IPL 2020 : End of road for CSK's 'Dads army', fresh team on radar for IPL 2021<br />ഐപിഎല്‍ 13ാം സീസണില്‍ നേരിട്ട തിരിച്ചടികളുടെ സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിര്‍ണായക മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2021 സീസണിന് മുന്‍പായി പല പ്രമുഖ കളിക്കാരേയും ചെന്നൈ ഒഴിവാക്കിയേക്കുമെന്നാണ് സൂചനകള്‍.<br /><br />
